raju-56

തൊടിയൂർ: മുഴങ്ങോടി കൂറ്റിനാക്കാല പ്രണവത്തിൽ ജെ.ആർ.രാ​ജു (56, ഐ.ആർ.ഇ, ചവറ) നിര്യാതനാ​യി. ഭാര്യ: ഗിരിജ. മക്കൾ: അമൽരാജ്, അഭി​രാമി. മരുമകൾ: അ​പർണ. സഞ്ചയനം 11ന് രാ​വിലെ 7ന്.