varghese-68

ചണ്ണ​പ്പേട്ട: കൂപ്പിൽ കൊരമ്പാല തെക്കേക്കുന്നിൽ വീട്ടിൽ വർഗീസ് (68, തങ്കച്ചൻ) നി​ര്യാ​ത​നായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ വർഗീസ്. മക്കൾ: സജു (ഷിന്റോ), നിഷ. മരുമക്കൾ: അഞ്ജലി, സോജി.