കരുനാഗപ്പള്ളി: ആദിനാട് തെക്ക് കന്നേതെക്കതിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ ഭാര്യ നബീസാബീവി (93) നിര്യാതയായി. മക്കൾ: ജമീലാബീവി, മുഹമ്മദ്കുഞ്ഞ്, ആരിഫാബീവി, മാരിയത്ത്. മരുമക്കൾ: അബ്ദുൽ റഹുമാൻകുഞ്ഞ്, പരേതനായ അബ്ദുൽ കരീം, അൻവർ, അദബിയാബീവി.