തേവലക്കര: അരിനല്ലൂർ പള്ളിക്കടവിൽ ജൈനമ്മ (88) നിര്യാതയായി. മക്കൾ: ജോൺസൺ (സി.പി.എം അരിനല്ലൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി) ലൈല, ഷീല, വിപിൻ, ലീല. മരുമക്കൾ: ഷേർളി, ജോയി, സന്തോഷ്, മിനി.