
വെൺപാലക്കര: മണ്ണാംകുന്നിൽ എം.എസ് ഭവനിൽ സതീഷ് ബാബു (63, മുൻ പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എസ്.ഉഷ (സതേൺ റെയിൽവേ). മക്കൾ: അഡ്വ. എം.എസ്. നിഷ ബാബു, ഡോ. എം.എസ് നീതു ബാബു (ഇ. എസ്.ഐ കൊട്ടാരക്കര). മരുമകൻ: അഡ്വ. അജയ് കോയിവിള.