
മുരുന്തൽ: കിണറ്റിൻകര വിളയിൽ പരേതനായ കെ.സദാനന്ദന്റെ ഭാര്യ പത്മാവതി (94) നിര്യാതയായി. മക്കൾ: വിജയകുമാരി, വിജയകുമാർ, ലാതാകുമാരി, ഉഷാകുമാരി, ലെനിൻ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ സുബാഷ്ചന്ദ്രൻ, സുദർശനകുമാർ, ബേബി. സഞ്ചയനം 14ന് രാവിലെ 7ന്.