gouri-pillai-98

ചവറ സൗത്ത്: മാലിഭാഗം പടിഞ്ഞാറ് ആച്ചയ്ക്കൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഗൗരിപ്പിള്ള (98) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവള​പ്പിൽ. മക്കൾ: ജി.പങ്കജാക്ഷിപ്പിള്ള, ടി.ചന്ദ്രൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി, സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അംഗം), ടി.രാധാകൃഷ്ണപിള്ള (റിട്ട. പൊലീസ്). മരുമ​കൻ: ആർ.രാജൻപിള്ള (റിട്ട. എസ്.ബി.ഐ). സഞ്ചയനം 14ന് രാവിലെ 7ന്.