കുറ്റിവട്ടം: വടക്കുംതല ശ്രീമന്ദിരം വീട്ടിൽ വാസുദേവൻ നായർ (60) നിര്യാതനായി. ഭാര്യ: ശ്രീകല (ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗം, പന്മന). മക്കൾ: നന്ദു, നന്ദിത. സഞ്ചയനം 14ന് രാവിലെ 8ന്.