നെടുവത്തൂർ: പാലവിള കെ.വാസുദേവൻപിള്ളയുടെ ഭാര്യ സീത (68) നിര്യാതയായി. മക്കൾ: സരിൻ, സൂരജ്. മരുമക്കൾ: ആർഷ, സിജി. സഞ്ചയനം 14ന് രാവിലെ 7ന്.