
വടക്കുംതല: കുറ്റിവട്ടം (അണ്ടുവാൽ വീട്ടിൽ) ജോർജ് ജോൺ (90) നിര്യാതനായി. ഭാര്യ: പരേതയായ അക്കാളമ്മ ജോർജ്. മക്കൾ: സൂസൻ റെജി ജേക്കബ്, കുര്യൻ ജോർജ് (ലാലു). മരുമക്കൾ: റെജി ജേക്കബ്, ജിനു കുര്യൻ. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.