raju-ammal

കൊട്ടാരക്കര: ഇഞ്ചക്കാട് എസ്.എൽ ഭവനിൽ പരേതനായ പത്മനാഭൻ പോറ്റി യുടെ ഭാര്യ രാജു അമ്മാൾ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ലത, മധു. മരുമക്കൾ: പരേതനായ രാംകിഷ്, മനോഹരൻ, രമാദേവി.