
ഓടനാവട്ടം: വടക്കേനെല്ലിക്കാലയിൽ പരേതനായ എം.എബ്രഹാമിന്റെ ഭാര്യ സി.മറിയാമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓടനാവട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, ജോൺ, ശോശാമ്മ, ശാന്തമ്മ, രാജു, അച്ചൻകുഞ്ഞ് (തൃപ്തി ഹോട്ടൽ), സൂസമ്മ, പരേതരായ ജോർജ്കുട്ടി, ലീലാമ്മ. മരുമക്കൾ: സൂസമ്മ, മാമച്ചൻ, ചാണ്ടി വർഗീസ്, ജെസി, ജോയ്സ്, സൂസൻ, സന്തോഷ്, പരേതരായ യോഹന്നാൻ, ജോർജ്കുട്ടി