alexander

കൊട്ടാരക്കര: കലയപുരം മേടയിൽ വീട്ടിൽ ടി.യു.അലക്സാണ്ടർ (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ. മക്കൾ: മോഹൻ അലക്സ് മേടയിൽ (എച്ച്.ഒ.ഡി, മാർത്തോമ്മ കോളജ്, ആയൂർ), മഞ്ചു അലക്സ് (അദ്ധ്യാപിക, ദുബായ്), അനു.എം.അലക്സ് (ഹൈസ്കൂൾ അസിസ്റ്റന്റ്, ചെങ്ങന്നൂർ). മരുമക്കൾ: വർഗീസ് ബാബു (ദുബായ്), സിന്ധു ആനി വർഗീസ് (എച്ച്.എസ്.എസ്, പോപ്പ് പയസ്, കറ്റാനം.)