ddd
പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ സാക്ഷരതാ റാലി

ഓടനാവട്ടം: പൊതു വിദ്യാഭാസ വകുപ്പ്, എനർജി മാനേജ്മെന്റ് കേരള, നാഷണൽ സർവീസ് സ്കീം

എന്നിവയുടെ ആഭിമുഖ്യത്തിൽ പോരേടം വിവേകാനന്ദ സ്കൂളിൽ ഊർജ്ജ സംരക്ഷണ സാക്ഷരതാ റാലി നടത്തി. പ്രോഗ്രാം ഓഫീസർ ഷൈജു എസ്.മാധവൻ, പ്രഥമ അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.