prekasah-menon-71

ചവറ: കോട്ടയ്ക്കകം പനന്തോടിൽ പ്രകാശ് മേനോൻ (71, പനന്തോടിൽ ബേക്കറി ഉടമ, മുൻ അബ്കാരി കോൺട്രാക്ടർ, ദേശീയപാത ആക്ഷൻ ഫോറം മുൻ പ്രസിഡന്റ്) നി​ര്യാ​ത​നാ​യി. സംസ്​കാ​രം ഇന്ന് രാവിലെ 11​ന് വീട്ടുവളപ്പിൽ. ഭാര്യ: സി.ഒ.ഹേമലത (റിട്ട. അഡീഷണൽ ഡയറക്ടർ ഒഫ് അഗ്രിക്കൾച്ചർ). മകൾ: ഡോ. ആര്യ മേനോൻ. മരുമകൻ: ആർ.പത്മരാജ് (സബ് ഇൻസ്‌​പെക്ടർ ഒഫ് പൊലീസ്).