
കൊട്ടാരക്കര: മൈലം ദീപ്തിയിൽ എ.ആർ.രാമചന്ദ്രൻ (83, റിട്ട. പ്രിൻസിപ്പൽ, ഡി.വി.വി എച്ച്.എസ്.എസ്, മൈലം) നിര്യാതനായി. ഭാര്യ: ഈശ്വരി അമ്മ (റിട്ട. ഡി.ഡി.പി, പത്തനംതിട്ട) മകൻ: ദിലീപ് (അഭിഭാഷകൻ, കേരള ഹൈക്കോടതി). മരുമകൾ: ബി.ആർ.ഇന്ദുശ്രീ (അക്കൗണ്ടന്റ്, കൊടുമൺ ഗ്രാമ പഞ്ചായത്ത്). സഞ്ചയനം 13ന് രാവിലെ 8ന്.