anilkumar
പേരൂർ അനിൽകുമാർ

കൊല്ലം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ മഹാകവി കുഞ്ചൻ നമ്പ്യാർ ബാലസാഹിത്യ അവാർഡിന് പേരൂർ അനിൽകുമാർ രചിച്ച ഗോപുവിന്റെ പക്ഷി എന്ന കൃതി അർഹമായി. ചിത്രകാരൻ ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്