
കുഴിയം: കുഴിയം വടക്ക് ഇടയക്കാട്ടുവിള വീട്ടിൽ ടി.ജയൻചന്ദ്രൻപിള്ള (57, ഓമനക്കുട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് കുഴിയം വൈദ്യശാലമുക്കിലെ ആർ.വി ഭവനത്തിൽ. ഭാര്യ: മിനികുമാരി. മകൻ: ഹരികൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ 8ന്.