
കൊല്ലം: അപ്സര ജംഗ്ഷൻ വിപഞ്ചികയിൽ പരേതനായ ആർ.ഗോപാലകൃഷ്ണന്റെ ഭാര്യ ശാരദാ മണി അമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജി.ശ്രീകാന്ത്, എസ്.ശ്രീജ. മരുമക്കൾ: വിജയലഷ്മി, മഹേശ്വർ. സഞ്ചയനം 13ന് രാവിലെ 8ന്.