പുത്തനമ്പലം: ഐവർകാല പടി. വടക്ക് ആനാകോട്ട് പുത്തൻ വീട്ടിൽ വി.ശിവൻകുട്ടി (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആശ അജിത്ത്, നിഷ മുകേഷ്. മരുമക്കൾ: അജിത്ത്, മുകേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.