ശൂരനാട് വടക്ക്: കളിക്കലയ്യത്ത് വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ വത്സമ്മ (70, വത്സല) നിര്യാതയായി. മക്കൾ: ബിജു, അനിൽകുമാർ. മരുമകൾ: പ്രഭ. സഞ്ചയനം 11ന് രാവിലെ 8ന്.