തുരുത്തിക്കര: ശ്രീമംഗലത്ത് പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (85) നിര്യാതയായി. മക്കൾ: ഗീതാകുമാരി, സുധാകുമാരി, അയ്യപ്പൻപിള്ള. മരുമക്കൾ: ആർ.ബി.പ്രകാശ്, രാമചന്ദ്രൻപിള്ള, ലക്ഷ്മി ചന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 8ന്.