thankamma-amma-92

പരവൂർ: പൂതക്കുളം ഇടവട്ടം വലിയവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (92) നിര്യാതയായി. മക്കൾ: ശ്രീലത, ഗിരിജ, ബേബി, മിനി, ഗിരീശൻ, പരേതയായ ശുഭ. മരുമക്കൾ: രാധാകൃഷ്ണൻ, സുഭാഷ്, മോഹനൻ, രാജീവ്​, ശ്രീജ. സഞ്ചയ​നം 12​ന് രാവി​ലെ 7ന്.