കുറുമ്പാലൂർ: പോങ്ങരത്തിൽ വീട്ടിൽ രാഘവൻപിള്ള (82) നിര്യാതനായി. ഭാര്യ: കെ.ലളിതമ്മ. മക്കൾ: ആർ.സുധീർ, എൽ.സവിത. മരുമക്കൾ: ജി.താര, സന്തോഷ്കുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.