
പത്തനാപുരം: കാര്യറ ആശ്രമം ജംഗ്ഷനിൽ മുരളി സദനത്തിൽ കെ.മുരളീധരൻ (85) നിര്യാതനായി. (എസ്.എൻ.ഡിപി യോഗം കാര്യറ 3222-ാം മുൻ ശാഖാ സെക്രട്ടറി). സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജഗദമ്മ. മക്കൾ: പരേതനായ ഉത്തമൻ, ഉഷ കലേശൻ, ഷൈലജ, ഗീത. മരുമക്കൾ: പ്രസീത, കലേശൻ, ഗോപാലകൃഷ്ണൻ, പരേതനായ മോഹൻദാസ്.