പനയം: ചോനംചിറ ആദിത്യ ഭവനത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (78) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, വത്സലകുമാരി, ശ്രീകുമാർ. മരുമക്കൾ: ചന്ദ്രകുമാരി, ശ്യാമളാ ദേവി. സഞ്ചയനം 13ന് രാവിലെ 7ന്.