കൊട്ടാരക്കര : കേരള ആർട്ടിസാൻസ് മഹിളാസമാജം താലൂക്ക് യൂണിയൻ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് രാജലക്ഷ്മി ഷാജി ഉദ്ഘാടനം ചെയ്തു. പുഷ്പ അനിൽ അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി ശകുന്തള രമണൻ, ബിന്ദു ഹരിദാസ്, ദേവരാജൻ, ജിജു, ആർ.ശിവാനന്ദൻ, കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശശികല(പ്രസി.), രാധാമണി(വൈ.പ്രസി.), ഉഷാ സജീവ്(സെക്ര.), രാജി.ആർ.രാജ്(ജോ.സെക്ര.), ലളിതാമണി(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.