padmavathi-amma

പരവൂർ: കൂനയിൽ കെ.പി സദനിൽ നിന്ന് തിരുവനന്തപുരം മൺവിളയിൽ വൃന്ദാവനത്തിൽ പരേതനായ കമലാനന്ദൻ നായരുടെ ഭാര്യ പത്മാവതിഅമ്മ (81, കോട്ടപ്പുറം ഹൈസ്കൂൾ മുൻ പ്രഥമാദ്ധ്യാപിക) നിര്യാതയായി. മക്കൾ: പരേതനായ കെ.പി.സുനിൽ, ഡോ. കെ.പി.ബീന (സി.ഇ.ടി, തിരുവനന്തപുരം), അഡ്വ. കെ.പി.റീന. മരുമക്കൾ: ജയശ്രീ, പത്മകുമാർ (ടെക്നോ പാർക്ക്), അഡ്വ. കിരൺ ഗോപിനാഥ്. സഞ്ചയനം 15ന് രാവിലെ 9ന്.