ayyappan

കൊല്ലം: തിരുമുല്ലവാരം കടവീട്ടിൽ അയ്യപ്പൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: ലേഖ, ഷീബ, ഷീന. മരുമക്കൾ: ഗോപാലകൃഷ്ണൻ, ജീവ്.