കൊല്ലം : അഖില കേരള ധീരവസഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ യോഗം ഇന്ന് വൈകിട്ട് 4 ന് ആലപ്പാട് സുബ്രഹ്മണ്യ വിലാസം കരയോഗത്തിൽ പ്രസിഡന്റ് യു.രാജുവിന്റെ അദ്ധ്യക്ഷതയിൽ നടക്കും. സംസ്ഥാന ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, കരയോഗം പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി ബി.പ്രിയകുമാർ അറിയിച്ചു.