salahudeen-73

തൊ​ടി​യൂർ: പു​ലി​യൂർ​വ​ഞ്ചി​ കിഴ​ക്ക് പു​തു​ക്കാ​ട്ട് പുത്തൻ വീട്ടിൽ സ​ലാ​ഹു​ദ്ദീൻ (73) നി​ര്യാ​ത​നായി. ഭാര്യ: റം​ലാ​ബീ​വി. മക്കൾ: ഷാ​രി​യർ, ഷ​ഫീർ, സ​ജീർ. മ​രു​മക്കൾ: ഷം​ന, ദ​ഫ്‌​ലത്ത്, നി​ഷാ​ന.