കടയ്ക്കോട്: പി.ജെ ഭവനിൽ പരേതനായ പി.പൊന്നപ്പന്റെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. മക്കൾ: പി.ജെ.സുരേഷ്കുമാർ, പി.ജെ.രാജേഷ്കുമാർ, പി.ജെ.രശ്മി. മരുമക്കൾ: എസ്.പ്രവീണ, എൽ.സജിനി, സി.സുരേഷ്. സഞ്ചയനം 14ന് രാവിലെ 6.30ന്.