
ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ പുഷ്പവിലാസത്ത് പരേതനായ എം.ടി.സ്കറിയാച്ചന്റെ (റിട്ട. എച്ച്.എം) ഭാര്യ കുഞ്ഞമ്മ സ്കറിയാച്ചൻ (71, റിട്ട. എച്ച്.എം) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ. മകൾ: ഷീന. മരുമകൻ: എബി ജോർജ്.