
കുണ്ടറ: അമ്പിപൊയ്ക എൽ.എം.എസിന് കിഴക്ക് മേലെകുന്നത്ത് ചെറ്റിയാ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വിട്ടുവളപ്പിൽ. മക്കൾ: ശശിധരൻ പിള്ള (റിട്ട. ബി.എസ്.എൻ.എൽ), മധുസൂദനൻ പിള്ള (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: രത്‌നകുമാരിഅമ്മ (മഹിളാ പ്രധാൻ ഏജന്റ്), അംബിക. സഞ്ചയനം 14ന് രാവിലെ 7ന്.