കൊല്ലം: വള്ളംകളി മത്സരത്തിന്റെ ഇടവേളകളിൽ അരങ്ങേറിയ ശിങ്കാരിമേളവും വയലിൻ ഫ്യൂഷനും കാണികളെ ആവേശത്തിന്റെ വാനോളമെത്തിച്ചു.

സ്റ്റാർട്ടിംഗ് പൊയിന്റ് മുതൽ ഫിനിഷിംഗ് പൊയിന്റ് വരെയുള്ള ട്രാക്കിലൂടെ സഞ്ചരിച്ചായിരുന്നു ശിങ്കാരിമേളവും ഫ്യൂഷനും അരങ്ങിലെത്തിയത്.

ഇവയ്‌ക്കൊപ്പം വാട്ടർഷോയും അരങ്ങേറി.