കുണ്ടറ: അമ്പിപൊയ്ക ഞാലിയോട് എസ്.എസ് നിവാസിൽ സുദർശന ബാബു (വിജയകുമാർ, 56, ഗ്രൗണ്ട് വാട്ടർ അതോറിറ്റി, ആലപ്പുഴ) നിര്യാതനായി. ഭാര്യ: ഷീല (മുൻ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: അലൻ ബാബു, അഭിൻ ബാബു. സഞ്ചയനം 20ന് രാവിലെ 7ന്.