
തെക്കേവിള: തെക്കേനഗർ- 44 സരസ്വതി മന്ദിരത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സരസ്വതി (90) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സജീന, അജീന, റാംകുമാർ (സുനി). മരുമക്കൾ: പരേതനായ സതീശൻ, പരേതനായ ചന്ദ്രസേനൻ, ഷൈനി. സഞ്ചയനം 14ന് രാവിലെ 8ന്.