
നെടുമ്പായിക്കുളം: തൃപ്പിലഴികം മഠത്തിലഴികത്ത് വൈ.ജോസഫ് (62, റോയി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോസഫ്. മക്കൾ: ഷിബു ജോസഫ് (ദുബയ്), ജിതിൻ ജോസഫ് (ഇന്ത്യ ആർമി)