jameela-65

കരുനാഗപ്പള്ളി: ആലപ്പാട് കടയിൽ ബാഹു​ലേയന്റെ ഭാര്യ ജമീല (65) നി​ര്യ​ത​യാ​യി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കിരൺ, രശ്മി. മരുമക്കൾ: കുമാർ, ദൃശ്യ.