തഴുത്തല: കാവിൽ വടക്കത്തിൽ പ്രീയ ഭവനത്തിൽ രാഘവൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടിയം പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: പ്രതീപ്കുമാർ, പ്രീതി, പ്രീയ. മരുമക്കൾ: ലീന, അനിൽ കുമാർ, അജേഷ് കുമാർ,