പത്തനാപുരം: ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറെന്ന ബഹുമതി നേടിയ മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകാരിയുമായ പിറവന്തൂർ തച്ചക്കുളം ഈട്ടിവിള വീട്ടിൽ വെളുമ്പി (110) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്.