ചാത്തന്നൂർ: കുമ്മല്ലൂർ അശ്വതി ഭവനിൽ ബാബു (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി. മകൻ: അജിത്ത്.