ആനക്കോട്ടൂർ: വെള്ളരിങ്ങാട്ട് വീട്ടിൽ പരേതനായ എ.എൽ.പൊടിയന്റെ (എക്സ് സർവീസ്) ഭാര്യ സി.കെ.പൊന്നമ്മ (72) നിര്യാതയായി. മക്കൾ: വി.പി.ജോസ് (കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), പരേതനായ വി.പി.ജോബി. മരുമകൾ: സാലി ജോസ്.