isha-kunju

കൊല്ലം: പുന്നത്തല കണ്ടത്തിൽ ഹൗസിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ഐഷാകുഞ്ഞ് (85) നിര്യാതയായി. മക്കൾ: എ.കെ.നാസിം, എ.കെ.നിസാം, എ.കെ.അസീം, എ.കെ.ഷഹീം, ഷീബ. മരുമക്കൾ: സബിതാബീഗം, മുംതാസ് ബീഗം, മഞ്ജുഅസീം, ലിസി, ഇസ്മായിൽ.