കിഴക്കേകല്ലട: കൊച്ചുപ്ലാമൂട്ടിൽ വളവിൽ വീട്ടിൽ പരേതരായ വേലായുധന്റെയും ദേവകിയുടെയും മകൾ സരസ്വതി (70) നിര്യാതയായി. സഹോദരങ്ങൾ: ബേബി, തങ്കമ്മ, ശശി, രാജമ്മ, പരേതയായ നളിനി, അംബിക.