കുണ്ടറ: പെരുമ്പുഴ ഞാലിയോട് ഹയറാത്ത് മൻസിലിൽ പൂക്കുഞ്ഞിന്റെയും പരേതയായ ഹഫ്സ ബീവിയുടെയും മകൻ ഷിഹാബുദ്ദീൻ മുസ്ളിയാർ (47) നിര്യാതനായി. ഭാര്യ: ജദീദ. മക്കൾ: റാബിയത്തുൽ അദബിയ, മുഹമ്മദ് അൽ ത്താഫ്, മുഹമ്മദ് ആബിദ്. മരുമകൻ: അനസ്.