
അഞ്ചൽ: വയല ശങ്കരമംഗലം വീട്ടിൽ (പാലപ്പള്ളി) ഡി.ഭവാനിഅമ്മ (85) നിര്യാതയായി. മക്കൾ: പി.ബി.വിജയലക്ഷ്മി, പരേതനായ ബി.രാജീവ്, ബി.സജീവ്, ബി.ജയദേവൻ, പി.ബി.ജയശ്രീ, പി.ബി.രാജേഷ് കുമാർ, പി.ബി.രാജശ്രീ. മരുമക്കൾ: കെ.അനിൽകുമാർ, കെ.ആർ.റീജ, സി.ബിന്ദു, ജി.രേഖ, പരേതനായ എം.വി.മോഹൻദാസ്, എൽ.ജിജിമോൾ, എസ്.മന്മഥൻ. സഞ്ചയനം 12ന് രാവിലെ 8ന്.