
പാരിപ്പള്ളി: ഇളംകുളം താഴം പുത്തൻ വിള വൈകുണ്ഠത്തിൽ (പി.കെ സദനം) ചന്ദ്രശേഖര കുറുപ്പ് (87, റിട്ട. അദ്ധ്യാപകൻ, കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: രാധാമണി (റിട്ട. അദ്ധ്യാപിക). മക്കൾ: സി.ആർ.ജയലക്ഷ്മി (അദ്ധ്യാപിക, ചെന്തിപ്പിൽ എൽ.പി.എസ്), സി.ആർ.ജയപ്രകാശ് (വി.എൽ.സി), സി.ആർ.ജയചന്ദ്രൻ (അദ്ധ്യാപകൻ, ചിറക്കര എച്ച്.എസ്). മരുമക്കൾ: സുധീർ കുമാർ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി), സന്ധ്യ (അദ്ധ്യാപിക, ഡയറ്റ് സ്കൂൾ, ആറ്റിങ്ങൽ), മഞ്ജു റാണി (ക്ലാർക്ക്, കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ്).