
ഇളമ്പള്ളൂർ: പുനുക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ ജനാർദ്ദനൻ നായർ (82, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മാധവിക്കുട്ടി. മക്കൾ: ജയകുമാർ, ഗോപകുമാർ, ശ്രീദേവി, ശ്രീജ. മരുമക്കൾ: റീത്ത, വിജി, സജി, മണിക്കുട്ടൻ.