raveendran

ചാത്തന്നൂർ: താഴം തൈക്കാട്ട് മേലതിൽ വീട്ടിൽ എൻ.രവീന്ദ്രൻ പിള്ള (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ഉദയകുമാർ, ജയകുമാർ, ജയകുമാരി. മരുമക്കൾ: അഡ്വ. പി.കെ.സുനു, ബീന, പരേതനായ സുഭാഷ് ബാബു.